നഷ്ടപ്രണയം  - പ്രണയകവിതകള്‍

നഷ്ടപ്രണയം  

ഓർമകളിൽ ഒരു പിടി നനവുള്ളനോവായ് നിൻ ഓർമ്മകൾ എന്നിൽ പൊഴിഞ്ഞീടവെ...

ഹൃദയത്തിൽ നിന്നും നിനക്കായി ഞാൻ ഉതിർക്കുന്നൊരീ കാവ്യ ബാഷ്പാഞ്ജലി...

ഓർമകളിൽ ഒരു പിടി നനവുള്ളനോവായ് നിൻ ഓർമ്മകൾ എന്നിൽ പൊഴിഞ്ഞീടവെ...

പ്രാണനായ് പ്രണയിച്ച എൻ പിഞ്ചു ഹൃദയത്തിൻ പ്രാണനെടുത്തോരാ നാളുകളെ
നനവുള്ള നോവായി ഇന്നുമെൻ
ഓർമകളിൽ ഒഴുകിടവേ...

ശിശിരവും വസന്തവും നിറച്ചാർത്തണിയുന്ന സന്ധ്യയും
ദൂരെ പോയ്‌ മറയേ ..

കാലം തെറ്റിപിറന്നൊരു പാഴ് ശ്രുതി പോലെന്നിലെ
മോഹങ്ങളും..
നിൻ ഓര്മകളൊരു നിഴലായെന്
അകതാരിൽ പിന്തുടരവെ...
മനതാരിൽ നിറതിങ്കൾ കനവായ് നീ തെളിഞ്ഞിടവേ..

ഓർമകളിൽ ഒരു പിടി നനവുള്ളനോവായ് നിൻ ഓർമ്മകൾ എന്നിൽ പൊഴിഞ്ഞീടവെ...

പുസ്തകത്താളിലെ മയിലിപ്പീലി
പൊലിന്നുമാ നഷ്ടപ്രണയം കാത്തീടവേ..

ഓർമകളിൽ ഒരു പിടി നനവുള്ളനോവായ് നിൻ ഓർമ്മകൾ എന്നിൽ പൊഴിഞ്ഞീടവെ...

Jayesh...


up
0
dowm

രചിച്ചത്:Jayesh
തീയതി:13-11-2018 11:50:52 PM
Added by :Jayesh
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me