വർജ്യം  - തത്ത്വചിന്തകവിതകള്‍

വർജ്യം  

കോടതിയെ അവഹേളിച്ചും
ഭരണഘടന ലംഘിച്ചും
അക്രമവലയം ഉണ്ടാക്കി
ഭൂരിപക്ഷ അവകാശം
ആക്രോശിക്കുന്നവർക്കു
ജനാധിപത്യം വർജ്യം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-11-2018 06:03:43 PM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :