മഴ നിലാവ്
മഴനിലാവുഞ്ഞാലുകെട്ടുന്നൊരു ഉത്രാടരാത്രിയിൽ...
കുളിരുപെയ്യുന്നൊരു കുളിർനിലാവിൽ...
ഞാനൊരു അജ്ഞാത കാമുകനായി ഓടിയെത്തി..
നിൻ മനസ്സിൻ പടിപ്പുരവാതിലിൽ വന്നെത്തി...
ചന്ദ്രികയുധിക്കാത്ത പൂമണംവിരിയാത്ത നിന്റെ...
ഏകാന്തമാം മൌനത്തിൽ വിരുന്നിനെത്തി നിന്റെ..
ഏകാന്തമാം മൌനത്തിൽ വിരുന്നിനെത്തി..
മഴനിലാവുഞ്ഞാലുകെട്ടുന്നൊരു ഉത്രാടരാത്രിയിൽ...
കുളിരുപെയ്യുന്നൊരു കുളിർനിലാവിൽ...
ഈ നീലരാവിൽ നിൻ മാറിലെ കുളിരു... നുകരുവാനൊരു മോഹം...
കുളിർപിന്നുകെട്ടിയിട്ട നിന്റെ കാർകൂന്തലിലൊന്നു തലോടുവാൻ.... നിൻ അഴകാം അരക്കെട്ടിലെ..
അരഞ്ഞാണ ചരടോന്നാകുവാൻ കൊതിച്ചിരുന്നു...
ഞാനെന്നും കൊതിച്ചിരുന്നു..
മഴനിലാവുഞ്ഞാലുകെട്ടുന്നൊരു ഉത്രാടരാത്രിയിൽ...
കുളിരുപെയ്യുന്നൊരു കുളിർനിലാവിൽ...
എൻ മനസിൻ താമരനൂലിലെ അക്ഷരങ്ങളാവാൻ...
നിനക്ക് കഴിയുമെങ്കിൽ....
നിൻ മനസ്സിൻ പടിപ്പുരവാതിലൊന്നെനിക്കായി....
തുറന്നുവക്കു....
നിൻ മനസ്സിൻ പടിപ്പുരവാതിലൊന്നെനിക്കായി....
തുറന്നുവക്കു....എനിക്കായി തുറന്നുവക്കു.....
Baiju john......
Not connected : |