മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പുകമറയത്ത്
ഞാൻ
പറയാൻ കൊതിച്ചത്
ചില
പരിഭവങ്ങൾ
പരാതികൾ
എന്നിലെ
പ്രതികാരങ്ങൾ
പ്രതികരണങ്ങൾ
വികാരം നഷ്ടപ്പെട്ട
കുറെ
മർമരങ്ങൾ
ഉറക്കെ പറയുമ്പോൾ
പുറംതളളുന്നത്
ആർക്കും
കേൾക്കാൻ കഴിയാത്ത
ഏതോ
പിറുപിറുക്കുകൾ
0
രചിച്ചത്:
തീയതി:12-11-2018 10:28:14 PM
Added by :
SREEJITH SREEDHAR
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :