മുറ്റത്തെ പ്ലാവില്ലാതെ  - തത്ത്വചിന്തകവിതകള്‍

മുറ്റത്തെ പ്ലാവില്ലാതെ  

മുറ്റത്തു നിന്ന പ്ലാവ്
വെട്ടി കൊടുത്തവർ
കാശു വാങ്ങിച്ചപ്പം
തണലും വിറ്റെന്ന-
റിയാതെ സൂര്യന്റെ
കിരണങ്ങൾ കത്തി
മുറ്റത്തും വയ്യാതെ
വീട്ടിലും വയ്യാതെ.

തണലിന്റെയോർമ
പ്ലാവിനെ യോർപ്പിച്ചി-
ത്തിരി സങ്കടത്തിൽ
ഇളം കാറ്റില്ലാതെ
കത്തുന്ന വെയിലിൽ
ആശ്വാസമില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-11-2018 01:36:11 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me