ചാപല്യം  - തത്ത്വചിന്തകവിതകള്‍

ചാപല്യം  

മരണമേ,നീയെന്തിനു കാത്തിരിക്കുന്നു
എന്തിനു പല്ലിളിക്കുന്നു, വേദന മാത്രം
തിന്നു 'മരിച്ചാൽ മതി'എന്ന് പറയുന്ന
നിരാലംബാർകോരവസാനം കുറിക്കാതെ.

അഹന്തയിൽ നാണം കെടുത്തുന്ന നിന്റെയീ
ചാപല്യം പാപപുണ്യ ഭേദങ്ങളില്ലാതെ
ജീവച്ഛവങ്ങളായി ,ശമനമില്ലാതെ
കവര്നെറ്റുക്കുന്ന പ്രകോപന വിനോദത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-11-2018 11:48:21 AM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :