മീറ്റു
പണ്ട് ഞാനവളെയൊന്നു നോക്കി
അവളെന്നേയും
സംസാരിച്ചു,ചിരിച്ചു പരിചയമായി
പിന്നീട് കഷ്ട കാലത്തിൻറ്റെ ഊരാകുടുക്കിൽ പെട്ട് വട്ടം
തിരിഞ്ഞു ജീവിതത്തിന്റെ നോവരച്ചു കുടിച്ചപ്പോൾ ആരുമുണ്ടായിരുന്നില്ല തണലാകാൻ ,തളർത്താനല്ലാതെ
ഇപ്പോൾ
പ്രതീക്ഷാനാളം വിടരുമ്പോൾ
ഓരോ സമസ്യയും പൂരിപ്പിക്കുമ്പോൾ
വന്നിരിക്കുന്നു മീറ്റുവുമായി
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|