മുന്നറിയിപ്പ് - മലയാളകവിതകള്‍

മുന്നറിയിപ്പ് അവർ വരുന്നുണ്ട് ,
വർഗീയതയുടെ വിഷക്കുപ്പിയുമായി ,
സാമ്രാജ്യത്വത്തിൻറെ തേരിലേറി ,
വംശവെറിയുടെ കൊടികളുമായി
വടക്കു നിന്ന് ..
ഇത് മതനിരപേക്ഷസമൂഹമാണ്,
സാംസകാരിക പ്രതിബധതയുടെ നാടാണ്,
പരസ്പര സ്നേഹത്തിന്റെ തെളിനീരുറവ വറ്റാത്ത മണ്ണാണ് .
ആ വിത്ത് ഇവിടെ വളരില്ല .


up
0
dowm

രചിച്ചത്:ശ്രീരാജ് എ എസ്
തീയതി:24-11-2018 03:39:21 PM
Added by :sreeraj
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me