മതം(ദം ) - തത്ത്വചിന്തകവിതകള്‍

മതം(ദം ) 

സ്നേഹമാണ് എന്റെ മതം
മനുഷ്യനാണ് ജാതി
ലോകസൗഖ്യമാണ് ദൈവമെന്നും അയാൾ പറഞ്ഞപ്പോൾ
ഇവിടുത്തെ രാഷ്ട്രീയക്കാരും ,വർഗീയവാദികളും ,പുരോഹിതരും കൂടി
അയാളെ ഭ്രാന്തനെന്നു പറഞ്ഞു ജയിലിലടച്ചു
ഒടുവിൽ
മരിച്ചതിനു ശേഷം
ഇനി അയാൾ വരില്ലെന്നുറപ്പിച്ചപ്പോൾ
സ്മാരകമുണ്ടായി ,ജീവിതം പുസ്‌തകത്തിലായി ,പ്രതിമയായി ,മഹാനായി


up
0
dowm

രചിച്ചത്:ശ്രീരാജ് എ എസ്
തീയതി:26-11-2018 11:35:32 AM
Added by :sreeraj
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me