മഞ്ചാടി  - മലയാളകവിതകള്‍

മഞ്ചാടി  രക്‌തസാക്ഷികളുടെ ആത്മാംശത്തിൽ നിന്ന്
പൊട്ടിമുളച്ച വൃക്ഷത്തിൽനിന്നുതിർന്ന
രക്‌ത വർണ്ണമുള്ള ,രക്‌ത ഗന്ധമുള്ള
തുള്ളികളാണു നീ .
നിന്നിൽ ഓർക്കുന്നു ഞാൻ ആ സമരകാലം,
നിന്നിൽ ഓർക്കുന്നു ഞാൻ ആ സമരനയം.
ഹിംസയാൽ പൊരുതിയ ബ്രിട്ടീഷുകാർ,
അഹിംസയാൽ പൊരുതിയ ഭാരതീയർ
ചുടു രക്തത്തുള്ളികൾ വീഴ്ത്തിയ സമരകാലം.
ഇന്നും അക്രമരാഷ്ട്രീയത്തിനിടയിൽ വീഴുന്നു
നീ എന്ന രക്തത്തുള്ളികൾ
കണ്ണീർ പൊടിപ്പിച്ചുകൊൺടുള്ള നിൻ യാനം
ഇന്നും എൻ സ്‌മൃതികളിൽ മായാതെ നിൽപ്പൂ . ..................


up
1
dowm

രചിച്ചത്:ഐശ്വര്യ എസ്
തീയതി:26-11-2018 09:13:37 PM
Added by :aiswariya s
വീക്ഷണം:151
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me