സൗഹൃദം - മലയാളകവിതകള്‍

സൗഹൃദം 

യാത്രയാകുന്ന സൗഹൃദം
അകലുന്ന വേളയിൽ
നന്മ ചെയ്യുന്ന നാളെയിൽ
ഓർത്തോർത്തു ലാളിക്കാൻ
വെമ്പൽ കൊള്ളുന്ന
ഹൃദയമേ
നീ തീർക്കുന്ന ലക്ഷ്മണരേഖയിൽ
സ്വയം അകപ്പെടുമ്പോൾ
ഒരു തരി നേരം ചിന്തിക്കുക
ഇന്നിന്റെ സ്വാർത്ഥതയിൽ
അറിയാതെ നീ ചെയ്ത
വാചക കസർത്തി ന്റെ
തെരുവോര ഒലിയിൽ
അലിയാതെ ഇന്നു മാസൗഹൃദം


up
0
dowm

രചിച്ചത്:രതീപ്. ഒബി
തീയതി:29-11-2018 06:14:20 PM
Added by :Retheep Ob
വീക്ഷണം:153
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :