ചിറകു വിരിഞ്ഞ ഞാൻ
ചിറകു വിരിഞ്ഞ ഞാൻ
തേനെടുക്കാൻ പൂവിനടുത്ത് ചെന്നപ്പോൾ,
പൂവിനു ചുറ്റും പറന്നിരുന്ന
എയ്റ്റ് പാക്ക് ചിത്രശലഭങ്ങൾ
മഴപ്പാറ്റയെന്ന് ചൊല്ലിയെന്നെ
മടക്കി വിട്ടു...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|