എലിവിഷയം  - ഹാസ്യം

എലിവിഷയം  

മലപോലെവന്നവന്‍ എലിപോലെപോയെന്നു
മാലോകര്‍ വെറുതെ പറഞ്ഞതാവാം
എലി കൊണ്ടുവന്നോരാ പനിപിടിച്ച്ചാല്‍
ഏതുകൊലകൊമ്പനായാലും കൊമ്പുകുത്തും !


up
1
dowm

രചിച്ചത്:v t സദാനന്ദന്‍
തീയതി:07-08-2012 08:19:02 PM
Added by :vtsadanandan
വീക്ഷണം:159
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :