പേരുദോഷം    - ഹാസ്യം

പേരുദോഷം  

പന്നിപ്പനിയെന്ന പേരുവെട്ടാന്‍
പന്നികള്‍ കേസുകൊടുത്തതാവാം
എച്ച്വണ്ണ്‍ എന്വണ്ണ്‍ എന്നതത്രേ
ഏറെ പരന്ന പനിക്ക്പേരു


up
0
dowm

രചിച്ചത്:വീ ടിസദാനന്ദന്‍
തീയതി:07-08-2012 08:11:55 PM
Added by :vtsadanandan
വീക്ഷണം:281
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :