druthakarmam  - ഹാസ്യം

druthakarmam  

ഡെങ്കി ചുമട്ടുകാര്‍ ആരു ചേട്ടാ
ശങ്കവേണ്ട ഈഡിസ് കൊതുക് തന്നെ
എങ്കില്‍ ഈ ടാങ്ക് ഒന്ന് മൂടിയാട്ടെ
ഇന്ന് 'മൂഡ്‌'ഇല്ലത്നാളെ യാട്ടെ !


up
0
dowm

രചിച്ചത്:vtsadanandan
തീയതി:07-08-2012 07:31:12 PM
Added by :vtsadanandan
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :