ഓര്‍മ്മ
മഴച്ചാറ്റലില്‍ഓളംതള്ളുന്ന
ഒരു കടലാസുതോണി
ക്കാഴ്ച്ഴ്യില്‍നിന്നുമറഞ്ഞ
ഒരു പട്ടം
കോടമഞ്ഞ് നിറഞോരിടവഴി
നക്ഷത്രങ്ങളില്ലാത്ത ഒരാകാശം
പറവകള്‍ പറന്നകന്ന
ഒരു ചക്രവാളം
കാറ്റത്ത് വഴുതിപ്പോയ
ഒരു കുട
അകലെ..നടന്നുമറയുന്ന പ്രണയിനി
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|