പോയവർ  - തത്ത്വചിന്തകവിതകള്‍

പോയവർ  

തിരികെയെത്തില്ലങ്കിലും
മരണമിട്ടേച്ചുപോയ
ഭയവും സ്നേഹവും ഓർമ
തരുന്നു ബിംബങ്ങളായി.

സ്വപ്നമല്ല,നാട്യമല്ല
ഒരു നാളനുഭവിച്ച
മനുഷ്യബന്ധങ്ങളുടെ
നിത്യ സത്യമാവർത്തിച്ചു -
പരമ്പര നിലനിർത്താൻ
വംശത്തിന് നിറക്കൂട്ടായി .

കടന്നുപോയവരെല്ലാം
അടഞ്ഞ അധ്യായങ്ങളിൽ
പ്രതിഫലിക്കാനാവാതെ
മണ്മറഞ്ഞതു പോലെ .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-12-2018 01:05:58 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me