ചാഞ്ചാട്ടം  - തത്ത്വചിന്തകവിതകള്‍

ചാഞ്ചാട്ടം  

എടുത്തുചാട്ടത്തിന്റെ കാലം
കഴിഞ്ഞച്ഛനും അമ്മയും
വരുമാനമില്ലാതെ
വയ്യാതായപ്പോൾ
പഴയ ഓമനത്തം നഷ്ടമായി
പഴയ ജീവിതം ഓർമയായി.

ഒളിച്ചിരുന്നവനൊറ്റക്ക്
പാടും ശോകഗാനം
കടന്നുപോയ ജീവിതമോർത്തു
ഗദ്ഗദത്തോടെ.

പഴയകാലത്തിന്റെ ചുമടുതാങ്ങി
ഒറ്റക്കൊരല്പംആശ്വാസത്തിന്
സ്വന്തം വീട്ടിലൊരു കോണിൽ
ഒട്ടും തിടുക്കമില്ലാതെ.





up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-12-2018 07:45:08 PM
Added by :Mohanpillai
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me