വിറയൽ
കെട്ടുപ്രായം കഴിഞ്ഞിട്ടും
ഒട്ടും തിടുക്കമില്ലാതെ
കൂടെയൊരുത്തനില്ലാതെ
കുഞ്ഞെന്ന സങ്കല്പമകലെ.
കുടുംബമെന്ന സ്വപ്നത്തിൽ
മനസ്സിലൊരു ചാഞ്ചാട്ടം.
ഇഷ്ടമൊന്നും നോക്കാതെ
അച്ഛനും അമ്മയും പറയുന്ന
ജീവിക്കാൻ ഇണയെന്ന പേരിൽ
തുണയെല്ലാം ശരറാന്തലണഞ്ഞാൽ
ആരൊടുംപറയാനാവാതെ
വരണമാല്യം കഴുത്തിലെ കയറായ്.
സ്വന്തമിഷ്ടം വിലങ്ങായാൽ
ആ വേദനകയ്പുള്ള മധുരം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|