സാർ  - തത്ത്വചിന്തകവിതകള്‍

സാർ  

നമ്മുടെ സമയമാരും നോക്കില്ല
സാറിന്റെ സമയമാണ് സമയം
മണിക്കൂറും ദിവസവുമെടുക്കും
മിനക്കേടിന്റെദിവസങ്ങളിൽ
എന്തെങ്കിലും സാധിക്കുമോ -
എന്നത് ഭാഗ്യ പരീക്ഷണം
എല്ലാവരും സാറായകാലമല്ലേ
തിരിച്ചറിയുക മിനക്കേടുതന്നെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-12-2018 07:15:44 PM
Added by :Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :