പുനർജ്ജന്മം - മലയാളകവിതകള്‍

പുനർജ്ജന്മം 

പാറിനടന്നൊരു ചിത്രശലഭം
വന്നു വീണതോ
സൂര്യ ഗോളത്തിൽ
അറിയാതെ കയറി പിടിച്ചതോ
ഈശ്വരന്റെ ചെറുവിരലിൽ
അവൻ അതിന്റെ വർണ്ണത്തെ
വർണ്ണരാജിയാക്കി
കുഞ്ഞു ചിറകിൽ നിന്നും
കുളിർ കാറ്റു മുളപ്പിച്ചു
അതിൻറെ കണ്ണിലെ
അപാരമായ വിസ്മയതിന്റെ നനവിനെ
മഴയായി
പെരുമഴയായി
ഭുമിയിലേക്ക് മടക്കി


up
0
dowm

രചിച്ചത്:മാത്യു പണിക്കർ, തിരുവനന്തപുരം
തീയതി:06-12-2018 11:23:54 PM
Added by :MATHEW PANICKER
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me