ലഹരി  - തത്ത്വചിന്തകവിതകള്‍

ലഹരി  

മദ്യത്തിനും മരുന്നിനും അടിമയായ്
ലഹരിയിലബോധനിമിഷങ്ങൾ
പഴയലോകം മറന്നു സ്വന്തം ലോകത്തിനായ്.
ദുഖങ്ങളെ പടിയിറക്കി വിടാൻ.

വേദന യിരട്ടിപ്പിച്ചു
പുകഞ്ഞും നീറിയും
ദ്രവിക്കും ശരീരം
വിഷമയമാക്കും
ഭൂമിയിൽ നിന്നൊരു
വിട വാങ്ങലിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-12-2018 06:54:12 PM
Added by :Mohanpillai
വീക്ഷണം:15
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me