പാത്രം  - തത്ത്വചിന്തകവിതകള്‍

പാത്രം  

മരിച്ച സ്ത്രീയുടെ ഗർഭപാത്രത്തിൽ
വീണ്ടും ശിശുവിന് ജന്മം കൊടുത്ത
വൈദ്യശാസ്ത്രത്തിന് മറ്റൊരു തൂവൽ
അമ്മയാകാത്ത സ്ത്രീയും പ്രതീക്ഷയിൽ.

പത്തോളം പരാജയം നേരിട്ടവർ
നേടിയത് പതിനൊന്നാം ശസ്ത്രക്രിയയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-12-2018 12:27:53 PM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :