ക്രൂരത - മലയാളകവിതകള്‍

ക്രൂരത 

എനിക്കും നിനക്കും ഇടയിൽ
ആരാണീ പുലരിയുടെ മതിൽ തീർത്തത്

നീ ഉറങ്ങുമ്പോൾ ഞാൻ കൂട്ടിരുന്നുവെങ്കിൽ
നിന്റെ തിരുനെറ്റി എന്റെ കാമം ശമിപ്പിച്ചുവെങ്കിൽ
ആർക്കായിരുന്നു ചേതം

നമ്മെ സ്നേഹിച്ച നാം സ്നേഹിച്ച
ഈ കറുത്ത തിരകളെ കല്ല് കഴുത്തിൽ കെട്ടി
എങ്ങോ കൂട്ടിക്കൊണ്ടു പോകുവാൻ
ആർക്കായിരുന്നു തിടുക്കം


up
0
dowm

രചിച്ചത്:മാത്യു പണിക്കർ, തിരുവനന്തപുരം
തീയതി:10-12-2018 09:23:07 PM
Added by :MATHEW PANICKER
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me