അംബരചുംബികൾ  - മലയാളകവിതകള്‍

അംബരചുംബികൾ  

അംബരചുംബികൾ സുര്യമുരളി

തൊഴിലാളി തൻ വിയർപ്പിൻ മുത്തുമണികൾ
അടുക്കിപ്പെറുക്കി ഉയർത്തും, ആകാശക്കോട്ടകളല്ലേ ...........ഈ....
അംബരചുംബിക്കളാം സൗധങ്ങൾ .........
നാലു ചുവരുകൾക്കുള്ളിൽ തളിരിടും പ്രണയവും , പരിഭവങ്ങളും .............
കണ്ടാസ്വദിക്കയില്ലേ ഈ സൗധങ്ങൾ........
ഞാനെന്ന ഭാവത്തിൽ തലയുയർത്തി അഹങ്കരിക്കും അയൽക്കാരാം മറ്റു
അംബരചുംബികൾ ..........
അവർക്കസൂയയില്ലേ.........


up
0
dowm

രചിച്ചത്:suryamurali
തീയതി:12-12-2018 07:31:45 AM
Added by :Suryamurali
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me