തളരാതിരിക്കാൻ  - തത്ത്വചിന്തകവിതകള്‍

തളരാതിരിക്കാൻ  

സൂര്യകിരണങ്ങൾ തരുന്ന ഊർജവും ഉന്മേഷവും
പൂനിലാവുതരുന്ന ശാന്തിയും സന്തോഷവും
തണൽ മരങ്ങൾ തരുന്ന തണലും മർമരങ്ങളും
പ്രാണനുതരുന്ന പ്രകൃതിയുടെ രക്ഷാകവചങ്ങൾ.

സൃഷ്ടിയുടെ ചലനങ്ങളിൽ പൊരുളറിയാനി
ടക്കിടെ തളരാതെ തലയുയർത്തി പിടിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-12-2018 06:41:11 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :