ഒന്നാമത്
സഹസ്രാബ്ധങ്ങളായി
ചോറും പച്ചക്കറിയും
പഴങ്ങളും മീനും
കൊത്തിവച്ച ജീനിൽ
ചെമെന്ന മാംസവും
കൊഴുപ്പും വിഷവും
പരിവർത്തനം ചെയ്ത്
രക്താദി സമ്മർദവും
ഹൃദയാഘാതവും
കാരനെടുക്കുന്ന
അർബുദങ്ങളും
ഉള്ളിൽ പെരുകും
പിരിമുറുക്കവും
വർധിച്ച ദുരവസ്ഥയിൽ
ദൈവത്തിൻറെ നാടീ -
ഭൂമിയിൽ ഒന്നാമത്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|