ലഹരിയിൽ  - തത്ത്വചിന്തകവിതകള്‍

ലഹരിയിൽ  

ആഘോഷങ്ങളുടെ കാലം
ഈ വർഷത്തെ പറഞ്ഞയക്കാനും
പുതുവർഷത്തെ സ്വാഗതം ചെയ്യാനും
നിറത്തിനും നിയോൺവിളക്കിനും
ഇടയിൽ ചിലവുള്ള ഷോപ്പിങ്ങും
തീൻമേശയിലെ തീറ്റയും
കുടിയുംലഹരിയും പിന്നെ
രോഗങ്ങളും അടിമയാക്കും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-12-2018 07:44:09 PM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :