ആഴിയുടെ ആഴത്തിലേക്ക് .........    - തത്ത്വചിന്തകവിതകള്‍

ആഴിയുടെ ആഴത്തിലേക്ക് .........  

സിന്തൂരപൊട്ടുവച്ചു സന്ത്യതന്‍ മറയത്തു
കാത്തിരുന്നു പത്നി മാരനെ നോക്കി
ചുമന്നോരാകാശം കാര്‍മേഘം മൂടി കരഞ്ഞുതുടങ്ങി
പൂക്കളും പൂന്തേന്‍ വരണ്ടുതിര്‍ന്നുതുടങ്ങി
വിശപ്പും മറന്നവള്‍ കൂടയിരുന്നോനെ ഓര്‍ത്തിരുന്നു
വന്നില്ല പൊന്മാരന്‍ കണ്ടില്ല കാമുഘന്‍
അലകടലിനക്കരെ നീന്തുന്നുവോ
ആഴിക്കടലിലെ മത്സിയദേവികളെ എന്‍ മാരനെ കണ്ടെന്നാല്‍ കൂട്ടിവരേണം എന്ന്
കണ്ണുകള്‍ തിങ്ങി ചുണ്ടുകള്‍ വിങ്ങിക്കരഞ്ഞുപോയി .
ഒന്ന് മയങ്ങിപ്പോയി .............


up
0
dowm

രചിച്ചത്:BRINDA MANUEL
തീയതി:09-08-2012 12:20:37 PM
Added by :BRINDA MANUEL
വീക്ഷണം:167
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :