ബാല്യം - ഇതരഎഴുത്തുകള്‍

ബാല്യം 

ഏത്ര മനോഹരമീ ബാല്യം
എത്ര മധുരതരമെന്നെന്നും
എത്ര കഴിഞ്ഞാലുമഴകേഴും
ഇത്രമേലിഴുകി മറ്റെന്തുള്ളൂ......


up
0
dowm

രചിച്ചത്:
തീയതി:22-12-2018 02:53:22 PM
Added by :അശോകന്‍ കോമല്ലൂര്
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :