മാറാത്തതെന്തേ? - തത്ത്വചിന്തകവിതകള്‍

മാറാത്തതെന്തേ? 

സഹസ്ര യോഗവും
ചികിത്സാസംഗ്രഹവും,
ചരകസംഹിതയും
ഒറ്റമൂലികകളും
നാട്ടറിവുകളും,
പാരിൽ ഉള്ളൊരു കാലത്തു,
സുഖം എന്തെന്ന് രോഗികൾ-
കണ്ടറിഞ്ഞു,
പിന്നെ ഇതിനെയെല്ലാം തള്ളിക്കളഞ്ഞു,
ആശുപത്രി നിങ്ങളെ വിഴുങ്ങികളഞ്ഞു,
നിങ്ങളുടെ കിടപ്പാടും വിഴുങ്ങികളഞ്ഞു,
എന്നിട്ടും നിങ്ങൾ ആ മരുന്നു വിഴുങ്ങാനായി-
നില്കുന്നതെന്തേ പ്രിയ സോദരേ?.
----------------------------------------------------------------------------
എഴുതിയത് - നാഷ് തോമസ്, കടമ്മനിട്ട.













up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:22-12-2018 01:44:31 PM
Added by :nash thomas
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :