വാക്യം.കോം - തത്ത്വചിന്തകവിതകള്‍

വാക്യം.കോം 

ഓർമ്മകൾ കുറിച്ചീടേണം,
അതിവേഗം കുറിച്ചീടേണം,
അല്ലെങ്കിൽ കൈമോശം വന്നീടും,
പിന്നെതെരഞ്ഞാൽ കിട്ടുകയില്ല,
ഒഴുക്കായി നമ്മളിൽ എത്തുന്ന-
താളത്തിൽ എവിടെനിന്നോ-
നമ്മളിൽ എത്തുന്ന-
ആ വാക്കുകൾ കുറിക്കാത്തു പോകയിൽ,
സങ്കടം, അതി സങ്കടം,
നമ്മൾ നേരിട്ടു പലനാൾ ആ സങ്കടം,
വാക്യം.കോം നികത്തട്ടെ ആ സങ്കടം,
വാക്കുകൾ ഒഴുകട്ടെ, താളമായി തീരട്ടെ,
തിമിർത്തു ആടുന്ന ദിനങ്ങളായി നാളെകൾ വന്നീടട്ടെ.
----------------------------------------------------------------------------------
എഴുതിയത് - നാഷ് തോമസ്, കടമ്മനിട്ട.up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:22-12-2018 03:58:03 PM
Added by :nash thomas
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me