സംഖ്യയോഗം - തത്ത്വചിന്തകവിതകള്‍

സംഖ്യയോഗം 

ഹേ, അർജുന, ശത്രുക്കളെ ഇല്ലാതാക്കാൻ-
കേമനായ നിനക്ക് ദൗർബല്യം എങ്ങനെ വന്നു ?
ഭീരുവായിരിക്കരുതു ഒരു നിമിഷം പോലുമീ നേരം,
പുരുഷത്വഭാവംകാട്ടീടുക, ശത്രുക്കളെ തപിച്ചീടുക.





up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:23-12-2018 07:28:24 AM
Added by :nash thomas
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :