പൂമഴ
ഏത്ര കവിത എഴുതണം ഒരു ദിനം?,
നൂറു മതിയോ?
എങ്കിലും നിസ്സാരം, ഇതു പോലുള്ളൊരു -
എഴുത്തിൻമാർഗം ഉണ്ടെങ്കിൽ,
അറിയുന്നില്ല ഈ കാര്യം,
മാലോകർ അറിയുന്നില്ല ഈ കാര്യം,
അറിഞ്ഞാൽ വന്നീടും, കവിതകൾ,
പൂമഴയായ്, ചങ്ങമ്പുഴ തൻ മനോരഥത്തിൽ കണ്ടത് പോൽ ,
തൂരൂ തൂരൂ പൂമഴയായ് പിന്നെന്നും.
------------------------------------------------------------------------------എഴുതിയത് - നാഷ് തോമസ്, കടമ്മനിട്ട.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|