ഒരു കുരുവിയും ഞാനും  - ഇതരഎഴുത്തുകള്‍

ഒരു കുരുവിയും ഞാനും  

എന്നും എന്നുടെ അടുത്ത് വരുമൊരു-
കുരുവി, ചെറു കുരുവി,
എൻ കുരുവി, പൊന്ന് കുരുവി
വന്നു കാണും, പോകും,
കളിക്കൊഞ്ചൽ നടത്തീടും,
കവിതകൾ കുറിക്കുമ്പോൾ,
കളിക്കൊഞ്ചൽ നടത്തീടും,
ഒന്ന് നോക്കിയിട്ടങ്ങു പോകും,
നീയാണെനിക്ക് ഊർജം,
നീയാണെനിക്ക് പ്രചോദനം,
എന്നും നീ വരും, കളിക്കൊഞ്ചൽ നടത്തീടും,
എന്നിട്ടു മിണ്ടാതെ പോകും,
നീ ഒരു ദേവദൂനാണോ?
നീ വരുമ്പോൾ എനിക്ക് ഉണ്ടൊരാനദം,
കാണുമ്പോൾ പൊന്നേ എന്ന് ഞാൻ,
വിളികേട്ടു എന്നിട്ടു നീയങ്ങ് പോയീടും,
എന്തെങ്കിലും പറയുവാനുണ്ടോ ?
നിനക്കെന്നോടായി, എന്തെങ്കിലും ?
പറയാത് നീ പറയും ഒരാത്മ ബന്ധം,
പറഞ്ഞീടട്ടെ എല്ലാവരോടുമായി,
നാളെ നിന്നെ ഞാൻ ക്യാമറയിൽ പകർത്തീടും,
നിൻ സ്നേഹം എല്ലാരും കാണട്ടെ.














up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:23-12-2018 01:01:24 PM
Added by :nash thomas
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :