വാഗ്ദാനം  - തത്ത്വചിന്തകവിതകള്‍

വാഗ്ദാനം  

ഇന്നലെവന്നവരും
ഇന്നുവന്നവരും
നാളെ വരുന്നവരും
നഷ്ടവും ലാഭവും
ഉപേക്ഷിച്ചു
മണ്ണോട് ചേരുന്നവർ
മല്ലടിച്ചാലും
മരണത്തിനൊരു
വാഗ്ദാനമായവർ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-12-2018 01:02:16 AM
Added by :Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :