കവിതകൾ എങ്ങനെ? - മലയാളകവിതകള്‍

കവിതകൾ എങ്ങനെ? 

ഉത്തമഗീതവും, വിലാപവും,
സങ്കീർത്തനവും ഒക്കെ കവിതയായി പിറക്കട്ടെ,
ഉല്ലാസത്തിനും നേരുമ്പോക്കിനും,
ഒക്കെയായി പിറക്കട്ടെ കവിതകൾ പലതും
ആശയങ്ങൾ പാറി പറക്കട്ടെ,
സ്വപ്നത്തേരിൽ പാറി പറക്കട്ടെ,
ചന്ദ്രരശ്മിയിൽ കുളിരേകും-
നിലാവിൽ ഓർമ്മയ്‌യായിത്തീരട്ടെ,
കൈത്താളങ്ങളായി,
മോഹ മനോ മണ്ഡലങ്ങളിൻ,
ചടുലനൃത്തമായി തീരട്ടെ,
ലാവണ്യ കന്യക തന്നുടെ,
മോഹനൃത്ത മായി തീരട്ടെ,
സ്പന്ദിക്കുന്ന സ് മൃതി-
ബിബങ്ങൾ ആയിത്തീരട്ടെന്നും.
------------------------------------------------------


up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:24-12-2018 09:18:04 AM
Added by :nash thomas
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me