മമത  - തത്ത്വചിന്തകവിതകള്‍

മമത  

മമതകളെല്ലാം ദുഖത്തിന് കാരണമാകും,
മമതകൾ ഇല്ലാത്തോരുലോകത്തു പോയിടാം,
മമതകൾ തീർക്കുന്ന മാത്സ്യര്യം,
മമതയിൽ പെട്ട് അലയുമ്പോൾ-
മമ മറന്നീടുന്നുവോ?.



up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:24-12-2018 11:01:22 AM
Added by :nash thomas
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :