അസ്ഥിരം  - തത്ത്വചിന്തകവിതകള്‍

അസ്ഥിരം  

മനുഷ്യൻ നിയന്ത്രിച്ചാലും
യന്ത്രങ്ങൾ നിയന്ത്രിച്ചാലും
കാലപ്പഴക്കത്തിനൊത്ത്
മനുഷ്യനും യന്ത്രങ്ങളും
മാറ്റം വിളിച്ചു പറയും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-12-2018 07:26:33 PM
Added by :Mohanpillai
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :