ക്ഷോഭത്തിൽ  - തത്ത്വചിന്തകവിതകള്‍

ക്ഷോഭത്തിൽ  

കരിമേഘത്തിൽ
ചുവന്ന ചന്ദ്രൻ
രൗദ്രഭാവത്തിൽ
മേഘപാളികൾ
തുറന്നുയർന്നു
.
നക്ഷത്രമില്ലാതെ -
മാനം മൗനത്തിൽ
പ്രളയത്തിനോ
കൊടുങ്കാറ്റിനോ
ഭൂകമ്പത്തിനോ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-12-2018 10:54:40 PM
Added by :Mohanpillai
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :