ക്രിസ്തുമസ് - 2018 - തത്ത്വചിന്തകവിതകള്‍

ക്രിസ്തുമസ് - 2018 

നീ അരിഞ്ഞു തന്ന ശരീരത്തിനും,
ചൊരിഞ്ഞു തന്ന ചോരയ്ക്കും,
ഇന്ന് വയസ്സ്-
രണ്ടായിരത്തിപ്പതിനെട്ട്...


up
0
dowm

രചിച്ചത്:ഡാനി
തീയതി:25-12-2018 12:53:18 AM
Added by :Supertramp
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :