വാഴ്ച  - തത്ത്വചിന്തകവിതകള്‍

വാഴ്ച  

വീഴ്ചപറ്റിയാലും
വാഴ്ച്ചവേണമെങ്കിൽ
വഴുതി വീഴാതെ
വഴക്കമാകണം

നീന്തിയും നടന്നും
കാലുറപ്പിക്കണം
വീഴാതെ ഭൂമിയിൽ
വരുന്നനാൾവാഴാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-12-2018 09:36:09 PM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :