അപ്രീതി  - തത്ത്വചിന്തകവിതകള്‍

അപ്രീതി  

ഭക്തരായ സ്ത്രീകൾ വരില്ലെന്ന്
പറയുന്നവർ പ്രതിഷേധിച്ചില്ലങ്കിൽ
വരാതിരിക്കുമെന്നാരുകണ്ടു?
പടയൊരുക്കാതെ പരീക്ഷിച്ചാൽ
അവതാരങ്ങൾക്കപ്രീതിവരില്ല


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-12-2018 09:49:49 PM
Added by :Mohanpillai
വീക്ഷണം:17
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :