വാശിയിൽ  - തത്ത്വചിന്തകവിതകള്‍

വാശിയിൽ  

വാശി പിടിച്ചുള്ള ജീവിതം
വാനോള മെത്തുമ്പോൾ
ദുഃഖങ്ങൾകൈവിടാതെ
കടമെടുത്തജീവിതം
നിരർത്ഥകമായി
ശരണമന്ത്രങ്ങളൊന്നുംപോരാതെ
അണുകുടുംബവും
കൂട്ടുകുടുംബവും
ഇമ്പമില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-12-2018 10:38:06 PM
Added by :Mohanpillai
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me