ശിൽപ്പികൾ നമ്മെ കണ്ടാൽ  - തത്ത്വചിന്തകവിതകള്‍

ശിൽപ്പികൾ നമ്മെ കണ്ടാൽ  

വെറുതെകളഞ്ഞൊരു വേരിൽനിന്നു,
കൊത്തി യെടുത്തു കാട്ടീടുന്നേ,
കണ്ടവർ കണ്ടവർ അത്ഭുതം,അത്ഭുതം,
എന്നുചൊല്ലീ കൊണ്ട് വീണ്ടും,വീണ്ടും ,
കാണാനെത്തീടുന്നൂ
വെറുതെകളഞ്ഞൊരു വേരിൽനിന്നു,-
വെറുതെ തീർത്തൊരു ശിൽപ്പം,
ശിൽപ്പിക്കുതു കാണാൻ പറ്റി,
നമ്മളെ അത് കാട്ടിതന്നൂ,
ശിൽപ്പികൾ നമ്മെ കണ്ടീടട്ടെ,
തെളിവായി നമ്മെ തീർത്തീടട്ടെ,


up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:26-12-2018 02:18:07 AM
Added by :nash thomas
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me