ഓർമ്മകൾ        
     അമ്മയെകാണാതെ 
 അച്ഛനെ കാണാതെ 
 കരഞ്ഞു നടന്ന 
 കുഞ്ഞങ്ങകലെ
 കാണാത്തദൂരത്തു-
  മറന്നും ഓർമിച്ചും
  ഓരോ ദിവസവും 
 ജീവിക്കാനൊരു 
 മരുപ്പച്ച തേടി. 
 
 വീട്ടിലെ ഓർമ്മകൾ
 ഇടിമിന്നൽ കഴിഞ്
 പെയ്തിറങ്ങുമ്പോൾ 
 നെടുവീർപ്പുമാത്രം
 കൂട്ടിനായ് ഒരുനാൾ
 ഒത്തു ചേരുമെന്ന -
 ശുഭ പ്രതീക്ഷയിൽ..   
      
       
            
      
  Not connected :    |