ഡിസംബർ മുപ്പത്തിയൊന്നു - മലയാളകവിതകള്‍

ഡിസംബർ മുപ്പത്തിയൊന്നു 

ഡിസംബർ മുപ്പത്തിയൊന്നു,
നല്ലൊരു ദിനമാകട്ടെ,
സാമൂഹിയ തിന്മകൾ,
സമൂഹത്തിൽ നിന്ന്-
മാറ്റപ്പെടുന്ന ദിനമാകട്ടെ,
വീണ്ടും തിന്മക്കായി,
പുതുയുഗത്തിൽ വരാതിരിക്കട്ടെ,
കലികാല ദുര്മൂര്ത്തികൾ,
കിരാത കാപ്പിരികൾ,
കാലം തീർത്തു പൊയ്ക്കൊള്ളട്ടെ,
ഡിസംബർ മുപ്പത്തിയൊന്നു,
നല്ലൊരു ദിനമാകട്ടെ,
സാമൂഹിയ തിന്മകൾ,
സമൂഹത്തിൽ നിന്ന്-
മാറ്റപ്പെടുന്ന ദിനമാകട്ടെ,


up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:26-12-2018 09:53:33 AM
Added by :nash thomas
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :