മഞ്ഞ കാട്ടുപൂക്കൾ - മലയാളകവിതകള്‍

മഞ്ഞ കാട്ടുപൂക്കൾ 

ഇളം മഞ്ഞ പൂക്കൾ ,
കാട്ടുപൂക്കൾ, തനി കാട്ടുപൂക്കൾ,
ചൂടെറ്റും, തണലേറ്റും
വളരും, പരിഭവമൊന്നുമില്ലാത്,
പറയൂ, ഈ ഊർജം എവിടെനിന്നു,
പറയൂ, ഈ അതിജീവനതന്ത്രമെവിടെനിന്നു?
ആരും നോക്കാതെ വളര്ന്നൂ,
പറഞ്ഞീടട്ടെ നിങ്ങളുടെ സൗന്ദര്യം,
കാട്ടുപൂക്കൾ, നിങ്ങൾ-
തൻ നിത്യ സൗന്ദര്യം


up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:26-12-2018 11:06:04 AM
Added by :nash thomas
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :