വട്ടയില - മലയാളകവിതകള്‍

വട്ടയില 

ഇളം കാറ്റിൽ ഉല്ലസിക്കും,
ഇളം കാറ്റിൽ ഉഞ്ഞാലാടുന്ന,
നിങ്ങൾ പറയുമോ,
പ്രകൃതിയുടെ താളങ്ങൾ,
നിങ്ങളിൽ പടർന്നുകിടക്കും,
വള്ളിച്ചെടികൾ,
പൂത്തുനിൽക്കുന്ന വള്ളിച്ചെടികൾ,
എല്ലാം ഈ നേരത്തു ഒന്നിച്ചു-
താളം ചവിട്ടുന്നുവോ?
നിങ്ങൾക്കു പൂക്കളില്ല,
മനോഹരങ്ങളായ പൂക്കളില്ല,
നിങ്ങൾ പേറുന്നു മോഹപൂക്കളെ,
മാടിവിളിപ്പാതാണോ ?
വന്നുകേറുന്നതാണോ?
സുന്ദരം, സുന്ദരമീകാഴ്ച.


up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:26-12-2018 11:17:28 AM
Added by :nash thomas
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me