എഴുത്തുകാർ - മലയാളകവിതകള്‍

എഴുത്തുകാർ 

എഴുത്തുകാർ,എഴുത്തുകാർ,
എഴുത്തുകൾ,എഴുത്തുകൾ,
നിരൂപണ കഠാരയിൽ,
രക്‌തം ചീന്താത് മരിക്കുന്ന,
ആശയദാതാക്കൾ ,
വാക്കുകൾ പൂമുട്ടുകൾ ആക്കുന്നവർ,
വാക്കുകൾ പൂക്കളാക്കുന്നവർ,
വാക്കുകൾ അഗ്നി ആക്കുന്നവർ,
വാക്കുകൾ ഏദന്തോട്ടത്തിലെ-
മിന്നും വാളാക്കുന്നവർ,
കെരൂബുകളെ നിർത്തുന്നവർ,
കൈ വിലങ്ങുകളിന് കരം-
തളരാത്തൊരു കരവിരുത്തിന് കൂട്ടർ,
നിരൂപണ കഠാരയിൽ,
പൂമോട്ടു മായി ഇറങ്ങി വരുന്നവർ,
മാറ്റത്തിനായി പൊരുതുന്നവർ,
ചിന്തയുടെ ആത്മാക്കൾ,
പ്രേതമായി തീരുന്ന,
കിരാത ഭരണ വർഗത്തിന്,
ഗംഗയിൽ ചിതാഭസ്മം-
ഒഴുക്കുന്നവർ,
എഴുത്തുകാർ,എഴുത്തുകാർ,
എഴുത്തുകൾ,എഴുത്തുകൾ,
നിരൂപണ കഠാരയിൽ,
രക്‌തം ചീന്താത് മരിക്കുന്ന,
ആശയദാതാക്കൾ.


up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:26-12-2018 12:56:42 PM
Added by :nash thomas
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me